SPECIAL REPORTട്യൂഷന് കഴിഞ്ഞ് അര മണിക്കൂര്‍ മുമ്പേ സ്കൂളിലെത്തി; പതിവ് പോലെ ചെരിപ്പെറിഞ്ഞുള്ള കളിയില്‍ മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു; കേറല്ലേ.. കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും വകവച്ചില്ല; പലകയുടെ ഇടയിലൂടെ ഷെഡിലേക്ക് ചാടിക്കയറി; ബെഞ്ച് എടുത്ത് ഷീറ്റിന് മുകളില്‍ വച്ച് ചെരിപ്പെടുക്കാന്‍ ശ്രമിച്ചു; തെന്നിയപ്പോള്‍ പിടിച്ചത് ത്രീ ഫേയ്സ് ലൈനില്‍; മിഥുന്റെ ജീവനെടുത്ത തേവലക്കര അപകടം ഇങ്ങനെപ്രത്യേക ലേഖകൻ17 July 2025 2:01 PM IST
HOMAGEകൊല്ലത്ത് സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണാന്ത്യം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്; അപകടം സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; നാടിനെ നടുക്കിയ ദുരന്തത്തില്‍ അധികൃതരുടെ അനാസ്ഥയെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ17 July 2025 11:18 AM IST